Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഉദയനാപുരം  പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പകൽ വീട്ടിലേക്ക് (20 പേർ ) ഏപ്രിൽ ഒന്നുമുതൽ 2026 മാർച്ച് 31 വരെ ഭക്ഷണം നൽകുന്നതിന് താൽപര്യമുള്ള വക്തികൾ, ഹോട്ടലുകൾ, കുടുംബശ്രീ എന്നിവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 11ന് ഉച്ചയ്ക്കു 11 മണി വരെ സ്വീകരിക്കും. അന്നേദിവസം 2.30ന് തുറക്കും. വിശദ വിവരങ്ങൾ കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നറിയാം. ഫോൺ:0481 2563611, 2563612.

date