Post Category
ടെ൯ഡ൪
കേരള ഹൈക്കോടതിയിലെ വിവിധ ഓഫീസുകളിലെ വസ്ത്രങ്ങൾ അടുത്ത രണ്ട് വ൪ഷത്തേക്ക് ശേഖരിച്ച് കഴുകി വൃത്തിയാക്കി അയൺ തേച്ച് നൽകുന്നതിന് ടെ൯ഡ൪ ക്ഷണിച്ചു. ഫെബ്രുവരി 10 ഉച്ച കഴിഞ്ഞ് രണ്ട് വരെ ടെ൯ഡ൪ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെ൯ഡ൪ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 0484 2562436.
date
- Log in to post comments