Skip to main content

ഓണം ഫ്‌ളോട്ട് : രൂപരേഖ ക്ഷണിച്ചു

ഓണം ഘോഷയാത്രയില്‍ നോര്‍ക്ക റൂട്ട്‌സിനു വേണ്ടി ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് കലാകാരന്മാരില്‍ നിന്നും രൂപരേഖ ക്ഷണിച്ചു. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കണം ചിത്രീകരിക്കേണ്ടത്. എ-3 പേപ്പറില്‍ ഡിസൈനുകളുടെ ത്രിമാന ചിത്രങ്ങള്‍ സഹിതം ആഗസ്റ്റ് 14 ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്‌സ്, നോര്‍ക്ക സെന്റര്‍, തൈക്കാട് - 695014 വിലാസത്തിലോ ceonorkaroots@gmail.com ലോ ലഭ്യമാക്കണം. ഫോണ്‍ : 0471-2770537.

പി.എന്‍.എക്‌സ്.3450/17

date