Skip to main content

സി .ഐ. എ. എസ് എൽ അക്കാദമിയിൽ ഏവിയേഷൻ കോഴ്സുകൾ

നെടുമ്പാശ്ശേരി : കൊച്ചി എയർപോർട്ടിന്റെ ഉപകമ്പനിയായ സി. ഐ. എ എസ്. എൽ അക്കാദമിയിൽ കൊച്ചിൻ യൂണിവേഴ്സിറ്റി അംഗീകൃത ഏവിയേഷൻ കോഴ്സ് പുതിയ ബാച്ചിലേയ്ക്ക് അപേക്ഷ സ്വീകരിക്കുന്നു . ഏവിയേഷൻ മാനേജ്‌മെന്റ്റിൽ പിജി ഡിപ്ലോമ(1 വർഷം ), എയർ ക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങിൽ അഡ്വാൻസ്‌ഡ് ഡിപ്ലോമ(1 വർഷം ),എയർപോർട്ട് പാസഞ്ചർ സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം(6 മാസം), എയർപോർട്ട് റാംപ് സർവീസ് മാനേജ്‌മെന്റ്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം(6 മാസം) എന്നിവയാണ് കോഴ്‌സുകൾ. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . https://www.ciasl.aero/Academy, ഫോൺ 8848000901.

date