Post Category
ക്വട്ടേഷൻ ക്ഷണിച്ചു
മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിൽ വാങ്ങുന്ന അസംസ്‌കൃത വസ്തുക്കളുടെയും മറ്റും പാക്കിംഗിന് ഉപയോഗിക്കുന്ന കാർട്ടൻ വേസ്റ്റ്, പ്ലാസ്റ്റിക് ട്യൂബ്, പേപ്പർ ട്യൂബ്, പോളിത്തീൻ കവറുകൾ എന്നീ സാധനങ്ങൾ വിൽപ്പന നടത്തുന്നതിന് കിലോ ഗ്രാമിന് ഏറ്റവും ഉയർന്ന നിരക്കുകൾ നികുതി ഉൾപ്പെടെ (ജിഎസ് ടി നിരക്ക് 18 ശതമാനം ഉൾപ്പെടുത്തി) രേഖപ്പെടുത്തി ക്വട്ടേഷൻ സമർപ്പിക്കുന്നവ൪ക്ക് നൽകും. ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ജനുവരി 31. വൈകിട്ട് മൂന്നു വരെ.
date
- Log in to post comments