Skip to main content

സൈനികർക്കും വിമുക്ത ഭടന്മാരുടെ ആശ്രിതർക്കും സ്പോർട്സ് സ്കോളർപ്പിന് അപേക്ഷ ക്ഷണിച്ചു

സൈന്യത്തിൽ സേവനത്തിൽ ഉള്ളവരുടെയും വിമുക്ത ഭടന്മാരുടെയും ആശ്രിതർക്കായി ദേശീയ തലത്തിലോ/ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങളിലോ 2023 ജനുവരി ഒന്നു  മുതൽ 2024 ഡിസംമ്പർ 31 വരെ പങ്കെടുത്തവർക്കുള്ള സ്പോർട്സ് സ്കോളർപ്പിനുള്ള അവാർഡുകൾ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 15 നു മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നം. 0484- 2422239.

date