Skip to main content

ദ൪ഘാസ്  ക്ഷണിച്ചു

ജില്ലാ സാമൂഹ്യനീതി ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിന് 2018 നോ അതിന് ശേഷമോ ടാക്സി പെ൪മിറ്റുള്ള എയ൪ കണ്ടിഷ൯ഡ് ( അഞ്ച് സീറ്റ്,1000 സിസിയോ അതിനു മുകളിലോ)  വാഹനം ലഭ്യമാക്കുവാ൯ താല്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ  നിന്നും (‍ഡ്രൈവ൪ ഒഴികെ) ഒരു വ൪ഷ കാലയളവിലേക്ക്  നിബന്ധനകൾക്ക് വിധേയമായി മത്സര സ്വഭാവമുള്ള മുദ്രവെച്ച കവറിൽ  ദ൪ഘാസ് ക്ഷണിച്ചു. ദ൪ഘാസ് ഫോറം സ്വീകരിക്കുന്ന  അവസാന തീയതി ഫെബ്രുവരി 13 ന്  വൈകിട്ട്  രണ്ടു വരെ. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ നം. 0484 2425377.

 

date