Post Category
ടെൻഡർ ക്ഷണിച്ചു
എറണാകുളം ഡിറ്റിപിസിയുടെ കീഴിലുളള ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒരു വര്‍ഷത്തേക്ക് നിബന്ധനകള്‍ക്ക് വിധേയമായി 24 മണിക്കൂര്‍ സെക്യൂരിറ്റി സേവനം കരാര്‍ വ്യവസ്ഥയില്‍ ഏര്‍പ്പെടുത്തുന്നതിന് അംഗീകൃത സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12-ന് ഉച്ചയ്ക്ക് 1.30 വരെ.
ഫോണ്‍:9847331200.
date
- Log in to post comments