Post Category
ഇ-ടെന്‍ഡര്‍
മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്യാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 18. കൂടുതല്‍ വിവരങ്ങള്‍ വേേു:െ//ലലേിറലൃ.െസലൃമഹമ.ഴീ്.ശി/ിശരഴലു/മുു?രീാുീിലി=േ$ഉശൃലരഘേശിസ ല്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 363/2025)
date
- Log in to post comments