Post Category
ടെൻഡർ അറിയിപ്പുകൾ
ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലയിലെ വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ടിലെ 128 അങ്കണവാടികള്‍ക്ക് 2024-2025 സാമ്പത്തിക വര്‍ഷം ഗുണമേന്മയുള്ള പ്രീ സ്‌കൂള്‍ കിറ്റ് വാങ്ങി വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള ജി.എസ്.റ്റി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15 -ന് ഉച്ചയ്ക്ക് 2.30 വരെ.
വാഹന ലേലം
ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള 1996 മോഡല്‍ KL-01 കെ 2024 മാരുതി ഒമ്‌നി ലേലം ചെയ്യുന്നു. എറണാകുളം ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഫെബ്രുവരി 5 പകല്‍ 12ന് നടക്കുന്ന പരസ്യ ലേലത്തില്‍ ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം
ഫോണ്‍: 0484 2952258
date
- Log in to post comments