Post Category
മാരാരിക്കുളം തെക്ക് പഞ്ചായത്ത് കുടിവെള്ള പദ്ധതി: മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് (3) ഉദ്ഘാടനം നിർവഹിക്കും
മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ കാട്ടൂരിൽ 6.22 കോടി രൂപ മുടക്കി നിർമ്മിച്ച ഉന്നതതല വാട്ടർ ടാങ്കിൻ്റെ ഉദ്ഘാടനവും 38.26 കോടിയുടെ കുടിവെള്ള വിതരണ ശൃംഖലയുടെ നിർമ്മാണ ഉദ്ഘാടനവും
ഇന്ന് ( 3) ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൈകിട്ട് 5.30 ന് നിർവഹിക്കും.
പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ഡി മഹീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പിപി സംഗീത, ജല അതോറിറ്റി ബോർഡ് അംഗംആർ സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments