Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ഈരാറ്റുപേട്ട ശിശുവികസന ഓഫീസിന്റെ പരിധിയിലുള്ള 39 അങ്കണവാടികൾക്കാവശ്യമായ ഫർണിച്ചർ/ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഫെബ്രുവരി 12 ഉച്ചകഴിഞ്ഞു രണ്ടുമണി വരെടെണ്ടർ സ്വീകരിക്കും. വിശദവിവരത്തിന് ഫോൺ- 9188959694.
date
- Log in to post comments