Skip to main content

പാർട് ടൈം സ്വീപ്പർ അഭിമുഖം

 ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്‌മെന്റിൽ പാർട് ടൈം സ്വീപ്പർ തസ്തികയിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നതിനായി ഫെബ്രുവരി നാലുമുതൽ ഏഴുവരെ കളക്‌ട്രേറ്റിലെ തൂലിക, വിപഞ്ചിക കോൺഫറൻസ് ഹാളുകളിൽ അഭിമുഖം നടത്തുന്നു.  അഭിമുഖത്തിൽ പങ്കെടുക്കാൻ അറിയിപ്പ് ലഭിച്ചിട്ടുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം അറിയിപ്പിൽ നിർദേശിച്ചിട്ടുള്ള സമയത്തു ഹാജരാകണം.

date