Skip to main content

പരിജ്ഞാന പരിശോധന

 കാഡ്‌കോ ലേബർ ഡേറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആർട്ടിസാൻമാർക്ക് ടൂൾകിറ്റ് വിതരണം ചെയ്യുന്നതിനായി പരിജ്ഞാന പരിശോധന നടത്തും. തിരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടാംഘട്ട കൂടിക്കാഴ്ചയാണ് നടത്തുന്നത്.
പൂവന്തുരുത്ത് സ്റ്റീൽ ഇൻഡ് പ്രൊഡക്ട്‌സിൽ ഫെബ്രുവരി 12ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് കോട്ടയം ജില്ലയിൽ നിന്നുള്ളവരുടെ കൂടിക്കാഴ്ച. ബന്ധപ്പെടേണ്ട വ്യക്തികൾ: ജമി ജോസഫ് ( ഫോൺ -9447149534), പി. നിധിൻദാസ് ( ഫോൺ -9744497391). തിരിച്ചറിയൽ കാർഡും രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പരുമായി എത്തണം

date