Skip to main content

ടെണ്ടർ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ കൊച്ചി അ൪ബ൯ 2 ഐ.സി.ഡി.എസ് പ്രോജക്ടിലെ 130 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വർഷം പ്രീ സ്കൂൾ എഡ്യുക്കേഷ൯ കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 17. 

 

ടെണ്ടർ സംബന്ധിച്ച വിശദവിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10നും വൈകിട്ട് 5 നും ഇടയിൽ കൊച്ചി അ൪ബ൯ 2, തേവര, ശിശുവികസന പദ്ധതി ഓഫീസിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0484 2663169

 

date