Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
ഗവണ്‍മെന്റ് എച്ച് എസ് എസ് എളമക്കരയില്‍ ജിയോളജി ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19 ന് 3 വരെ.
ഫോണ്‍:9446381161,9446688108
date
- Log in to post comments