Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കൺസ്യൂമർ ഫെഡിന്റെ വിവിധ യൂണിറ്റുകൾ വഴി വിൽപ്പന നടത്തുന്ന തിനാവശ്യമായ കോപ്പിയർ പേപ്പറുകൾ, സ്‌കൂൾ, ഓഫീസ് സ്‌റ്റേഷനറി, സ്പോർട്ട്സ്, പ്ലാസ്റ്റിക്ക്, ഹൗസ് ഹോൾഡ് ഉൽപന്നങ്ങൾ മറ്റ് കണ്ടിജന്റ് ഇനങ്ങൾ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
ഫെബ്രുവരി 13 രാവിലെ 10.30 ന് കൺസ്യൂമർഫെഡ് ഹെഡ് ഓഫീസിൽ പർച്ചേയ്സ് കമ്മിറ്റി നെഗോസിയേഷൻ നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ www.consumerfed.net. വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ :0484-2203507, 9846292724, 9496183411, 9961181, ഇ-മെയിൽ - etryonicled@gmail.com
date
- Log in to post comments