Skip to main content

ടെണ്ട൪ ക്ഷണിച്ചു

അങ്കമാലി ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 101 അങ്കണവാടികളിൽ 2024-25 സാമ്പത്തിക വർഷത്തിൽ പ്രീ-സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങി നൽകുന്നതിന്  വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും  ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്. ഫോൺ : 9188959720, 9745169906. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 17 ഉച്ചയ്ക്ക് 2.30 വരെ.

date