Post Category
അപേക്ഷ ക്ഷണിച്ചു
കേരള സ൪ക്കാ൪ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇ൯ മോണ്ടിസ്സോറി ടീച്ച൪ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇ൯ പ്രീസ്കൂൾ ട്രെയിനിംഗ്എന്നീ അദ്ധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. വിശദവിവരങ്ങൾക്ക് : 04862228281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ കെൽട്രോൺ നോളഡ്ജ് സെന്റ൪, മാതാ ഷോപ്പിങ് ആ൪ക്കേഡിന് എതി൪വശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
date
- Log in to post comments