Skip to main content

സൗജന്യ കെ-മാറ്റ് പരിശീലനം

2025-27 വർഷത്തെ എം. ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷയുടെ ഓൺലൈൻ സൗജന്യ പരിശീലനം പുന്നപ്ര ഐ. എം.റ്റിയിൽ സംഘടിപ്പിക്കുന്നു. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദപഠനം പൂർത്തിയാക്കിയവർ‌ക്കും പരിശീലനത്തിൽ പങ്കെടുക്കാം . കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 

 

ഫോൺ : 9188067601, 9747272045, 0477-2267602

date