Post Category
മണിനാദം 2025 നാടൻ പാട്ട് മത്സരം : അപേക്ഷ ക്ഷണിച്ചു
കലാഭവൻ മണിയുടെ സ്മരണാർത്ഥം നടത്തിവരുന്ന മണിനാദം 2025 കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാതല മത്സരത്തിനുള്ള അപേക്ഷകൾ ഫെബ്രുവരി 15ന് വൈകിട്ട് 5 ന് മുൻപായി dycernakulam07@gmail.com എന്ന
ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
പ്രായം 18നും 40നും മദ്ധ്യേ .
ഫോൺ : 0484 2428071
date
- Log in to post comments