Post Category
വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 10 ന്
സംസ്ഥാന വനിതാ കമ്മീഷന്‍ ഫെബ്രുവരി 10 ന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ പത്തു മുതല്‍ മെഗാ അദാലത്ത് നടത്തും.
(പി.ആര്‍/എ.എല്‍.പി/357)
date
- Log in to post comments