Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ പള്ളുരുത്തി ശിശുവികസന പദ്ധതി കാര്യാലയത്തിലെ 18 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചറുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19-ന് ഉച്ചയ്ക്ക് 12 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 -2237276.
date
- Log in to post comments