Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ നിയമ സേവന അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ് /ടാക്സി പെര്‍മിറ്റുള്ള 2022 -2024 മോഡല്‍ കാറുകളുടെ ഉടമകളില്‍ നിന്നും മാസ വാടക വ്യവസ്ഥയില്‍ ഓടുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 20-ന് വൈകിട്ട് അഞ്ചിനു മുമ്പായി എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ എത്തിക്കണം.  

ഫോണ്‍: 0484-2344223 8547260300

date