Post Category
ഫര്‍ണീച്ചർ വിതരണം
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഇടപ്പള്ളി ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിലെ 101 അങ്കണവാടികളിലേക്ക് ഫര്‍ണീച്ചറുകള്‍ വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് രണ്ടു വരെ ടെന്‍ഡറുകള്‍ സമര്‍പ്പിക്കാം.
ഈ മെയില്‍ : edappallycdpo@gmail.com
date
- Log in to post comments