Post Category
പ്രീ -സ്കൂൾ കിറ്റ് വിതരണം
കൊച്ചി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 101 അങ്കണവാടികളില്‍ 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു.
ഫോണ്‍: 0484 -2706695
date
- Log in to post comments