Skip to main content

ടെൻഡർ ക്ഷണിച്ചു

കൊച്ചി ഐ.സി.ഡി.എസ് അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21.  

ഫോൺ -0484 2227284, 9847111531.

date