Post Category
അപേക്ഷ ക്ഷണിച്ചു
ഗവ എ.വി.ടി.എസ് കളമശ്ശേരിയിൽ ഫെബ്രുവരി അവസാനവാരം ആരംഭിക്കുന്ന ഓപ്പറേഷൻ ആന്റ് മെയിൻ്റനൻസ് ഓഫ് മറൈൻ ഡീസൽ എഞ്ചിൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കൊഴ്സിന്റെ ദൈർഘ്യം. അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ. എ.വി.ടി.എസി ൽ നേരിട്ട് നൽകാം
ഐ.ടി.ഐ ട്രേഡുകളായ മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഡീസൽ എന്നിവ പാസായവർക്കോ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാവുന്നതാണ്.
ഫോൺ : 0484-2557275, 9947139223
date
- Log in to post comments