Skip to main content

ടെണ്ടർ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിലേക്ക് ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റ് ഉള്ളതും 12 വർഷത്തിലധികം കാലപ്പഴക്കമില്ലാത്ത 1200 സി സി യോ അതിന് മുകളിലോ ഉള്ള ഒരു സെഡാൻ ടൈപ്പ് കാർ/ ജീപ്പ് നൽകുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച റീ ടെണ്ടറുകൾ ക്ഷണിച്ചു. റീ ടെണ്ടർ ഫോമുകൾ ഫെബ്രുവരി 10 മുതൽ  ഓഫീസിൽ നിന്നും ലഭിക്കും. 21ന് വൈകിട്ട് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2969101.

പി.എൻ.എക്സ് 619/2025

date