Skip to main content

ടെ൯ഡർ ക്ഷണിച്ചു

 

അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിലെ 101 അങ്കണവാടികളിലേക്ക് പ്രീസ്‌കൂൾ എഡ്യൂക്കേഷൻ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികൾ /സ്ഥാപനങ്ങളിൽ നിന്നും ടെ൯ഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി 20 ഉച്ചയ്ക്ക്  2.30 വരെ ടെൻഡറുകൾ സമർപ്പിക്കാം. 
ഫോൺ: 0484 2459255

date