Skip to main content

വസ്തു ലേലം

ആലുവ താലൂക്കിൽ കാലടി വില്ലേജിൽ ബ്ലോക്ക്-26, റീസർവെ 282/8, 10.60 ആർ വസ്തുവിലെ അഞ്ചിൽ ഒന്ന് അവകാശം ലേലം ചെയ്ത് വിൽപ്പന നടത്തുന്നു. ലേലം ഫെബ്രുവരി 19  രാവിലെ 11-ന് കാലടി വില്ലേജ് ഓഫീസിൽ നടത്തും. അന്നേദിവസം ലേലം നടന്നില്ലെങ്കിൽ ഫെബ്രുവരി 25-നും, 25-ന് ലേലം നടന്നില്ലെങ്കിൽ മാർച്ച് ഏഴിനും അതേ സ്ഥലത്തും അതേ സമയത്തും നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2624052.

 

date