Skip to main content
വിനോദ സഞ്ചാര മേഖലയിലെ സൗകര്യങ്ങളെക്കുറിച്ച് നിയമസഭയുടെ മുതിര്‍ പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി അധ്യക്ഷന്‍ സി.കെ. നാണു എം.എല്‍.എ മൂാര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുു

വിനോദസഞ്ചാര മേഖലയില്‍ മുതിര്‍ പൗരന്‍മാര്‍ക്കുള്ള സൗകര്യം; നിയമസഭാ സമിതി ചര്‍ച്ച നടത്തി

                                

     വിനോദ സഞ്ചാര മേഖലയില്‍ മുതിര്‍ പൗരന്‍മാര്‍ക്കുള്ള സൗകര്യങ്ങളെക്കുറിച്ച്  കേരള നിയമസഭയുടെ മുതിര്‍ പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച സമിതി അധ്യക്ഷന്‍ സി.കെ. നാണു എം.എല്‍.എ മൂാര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വിനോദ സഞ്ചാര മേഖലയില്‍ പ്രതേ്യകമായ പദ്ധതികള്‍ നിലവിലില്ലെും പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും ഭിശേഷിക്കാരായവര്‍ക്കുവേണ്ടിയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുതു പോലെ ടൂറിസം മേഖലയിലെ നിര്‍മ്മാണങ്ങളിലും മുതിര്‍ പൗരന്മാരുടെ സൗകര്യങ്ങളെക്കുറിച്ച് ആലോചന നടത്തുതാണെ് ഉദേ്യാഗസ്ഥര്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രമുഖമായ വിനോദ സഞ്ചാര കേന്ദ്രമായ മൂാറില്‍ മതിയായ ചികിത്സാ സൗകര്യമുള്ള ആരോഗ്യകേന്ദ്രം ആവശ്യമാണെും ഇതിനായി ടൂറിസം വകുപ്പിന്റേതായി ത െഒരു പദ്ധതിക്ക് സര്‍ക്കാരിലേക്ക് പ്രൊപ്പോസല്‍ നല്‍കണമെ് സമിതി അധ്യക്ഷന്‍ നിര്‍ദ്ദേശിച്ചു. മുതിര്‍ പൗരന്മാരായ സഞ്ചാരികള്‍ക്ക് ആവശ്യമാകുപക്ഷം ടൂറിസ്റ്റ് ഗൈഡുകളുടെയോ സഹായികളുടെയോ സേവനം ഉറപ്പുവരുത്തണം. സമിതി തെളിവെടുപ്പില്‍ സീനിയര്‍ സിറ്റിസ സംഘടനാ പ്രതിനിധികള്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചു.  മുതിര്‍ പൗരന്മാര്‍ക്ക് എതിരെയുണ്ടാകു അതിക്രമങ്ങളില്‍ സ്വമേധയാ കേസെടുക്കാന്‍ അധികാരമുള്ള വയോജന കമ്മീഷന്‍ രൂപവത്കരിക്കണമെ് അവര്‍ നിവേദനത്തില്‍ ആവശ്യപ്പെ'ു. അറുപത് കഴിഞ്ഞവര്‍ക്ക്  ബസുകളില്‍ യാത്രാ നിരക്കില്‍ 50 ശതമാനം ഇളവ് അനുവദിക്കണമെ ആവശ്യവും ഉയിക്കപ്പെ'ു.  ഗ്രാമസഭാ യോഗങ്ങളില്‍ ആറുമാസത്തിലൊരിക്കല്‍ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നടപടിയുണ്ടാകണമെും മുതിര്‍ പൗരന്മാരുടെ സംഘടനാ പ്രതിനിധികള്‍ ആവശ്യമുയിച്ചു.  ദേവികുളം സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, നിയമസഭാ ജോയിന്റ സെക്ര'റി തോമസ് ചേറ്റുപറമ്പില്‍, ടൂറിസം ഡെപ്യൂ'ി ഡയറക്ടര്‍ കെ കെ പദ്മകുമാര്‍, പഞ്ചായത്ത് ഉപ ഡയറക്ടര്‍ എം എസ് സുരേഷ്, മൂാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാം ജോസ്, സാമൂഹ്യ ക്ഷേമ വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date