Skip to main content

ഗതാഗത നിയന്ത്രണം

 

 

ചേലക്കര - കറുകക്കടവ് റോഡിൽ ഇന്നു (ഫെബ്രുവരി 11) മുതൽ റോഡ് കട്ടിങ്ങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

date