Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

നോര്‍ത്ത് പറവൂര്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കീഴിലെ 179 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു.ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27 ഉച്ചയ്ക്ക് ഒന്നു വരെ.  

ഫോണ്‍ 0484 2448803.

date