Skip to main content

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്‌ വികസന സെമിനാർ ഇന്ന്

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ 2025-26 ഇന്ന് (ഫെബ്രുവരി 12) നടക്കും. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 10.30 ന് നടക്കുന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീല രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഒ എം ഷാജു അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട 6 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, എന്നിവർ പങ്കെടുക്കും.

date