Skip to main content

നെയിബോർഡ് റീടെണ്ടർ

 

 

 അഴുത അഡീഷണൽ ഐസിഡിഎസ് പ്രോജക്റ്റിലെ വിവിധ അങ്കണവാടികളിൽ 2023-24 ലെ സക്ഷം നവീകരണം പദ്ധതി പ്രകാരം നെയിബോർഡ് സ്ഥാപിക്കുന്നതിന് ഗവൺമെൻറ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും / വ്യക്തികളില്‍ നിന്നും മുദ്ര വെച്ച കവറില്‍ റീ ടെണ്ടറുകൾ ക്ഷണിച്ചു.. അവസാന തീയതി ഫെബ്രുവരി 21 ഉച്ച ഒരു മണി. തുടർന്ന് 2.30 ന തുറന്ന് പരിശോധിക്കും. ഫോൺ: 04869-252030

 

date