Post Category
കണ്ടിജന്‍സി സാധനങ്ങള്‍: ടെണ്ടർ ക്ഷണിച്ചു
.ഈ സാമ്പത്തിക വര്‍ഷം വനിത ശിശുവികസന വകുപ്പിനു കീഴിലെ ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ 140 അങ്കണവാടികള്‍ക്കാവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 27 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും. വൈകീട്ട് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും. ഫോണ്‍: 9188959712
date
- Log in to post comments