Skip to main content

ഫർണിച്ചർ ഉപകരണങ്ങൾക്ക് ടെണ്ടർ ക്ഷണിച്ചു

 

 

 കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിലുള്ള 20 അങ്കണവാടികളിലേക്ക് ഫര്‍ണീച്ചറുകള്‍/ഉപകരണങ്ങള്‍ വാങ്ങുന്നതിന് ജി.എസ്.റ്റി രജിസ്‌ട്രേഷന്‍ ഉള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെണ്ടർ ക്ഷണിച്ചു.

  അപേക്ഷകള്‍ ഫെബ്രുവരി 22 ന് പകല്‍ ഒരുമണി വരെ സ്വീകരിക്കും. തുടര്‍ന്ന് 2.30 ന് തുറന്ന് പരിശോധിക്കും.      

വിശദവിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ വണ്ടന്‍മേട്ടില്‍ പ്രവര്‍ത്തിക്കുന്ന കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04868 277189,9496337561.

 

date