Skip to main content

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അദാലത്ത് തുടങ്ങി

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ പുതിയ അംഗത്വ രജിസ്ട്രേഷൻ, അംഗങ്ങളായവരുടെ അംശാദായ കുടിശിക പിഴ ഇല്ലാതെ പരമാവധി അഞ്ച് ഗഡുക്കളായും ഒടുക്കി അംഗത്വം പുനസ്ഥാപിക്കുന്നതിന് എറണാകുളം ജില്ലയിൽ ഫെബ്രുവരി എട്ടു മുതൽ ആറ് മാസ കാലയളവിലേക്ക് അദാലത്ത് തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2366191.  

date