Skip to main content

ടെ൯ഡർ ക്ഷണിച്ചു

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വൈപ്പിൻ ഐ.സി.ഡി.എസ്. പ്രോജക്ടിനു കീഴിലുള്ള വിവിധ അങ്കണവാടികൾക്ക് പ്രീ സ്കൂൾ ഇനങ്ങൾ പ്രത്യേക കിറ്റുകളിലാക്കി അങ്കണവാടികളിൽ എത്തിച്ചു നൽകുന്നതിന് ജി.എസ്.റ്റി, രജിസ്ട്രേഷനുള്ള അംഗീകൃത വിതരണക്കാർ, അംഗീകൃത സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും മുദ്ര വച്ച മത്സരാധിഷ്ഠിത ടെ൯ഡർ ക്ഷണിച്ചു. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ വൈപ്പിൻ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നം. 0484 2496656.

 

date