Post Category
അസാപ് കേരള ചാത്തന്നൂര്‍ തൊഴില്‍മേള 15ന്
അസാപ് കേരളയുടെ ചാത്തന്നൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് രാവിലെ 9.30 മുതല്‍ ജോബ് ഫെയര്‍ നടക്കും. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി എ എം എസ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://docs.google.com/forms/d/e/1FAIpQLSfjcOvK1xJsc7hqXLNOzpuvdEEk4BjTZCqqYQAyiBc8gS88Hw/viewform?usp=header ല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: :9495999721, 9495771570.
date
- Log in to post comments