Post Category
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്: കോളേജ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് കോളേജ് ഓപ്ഷനുകള്‍ www.lbscentre.in മുഖേന ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാരുമായി അലോട്ട്‌മെന്റ് കരാറില്‍ ഏര്‍പ്പെട്ടിട്ടുളള കോളേജ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 0471 2560362, 63, 64, 65
പി.എന്‍.എക്‌സ്.3452/17
date
- Log in to post comments