Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ചാവക്കാട് ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 126 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റുകള്‍ വാങ്ങിനല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് വനിത ശിശുവികസന കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 9188959743, 0487 2507707.

date