Post Category
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കുന്നംകുളം സെന്ററില്‍ മാര്‍ച്ച് ആദ്യവാരം ആരംഭിക്കുന്ന ഡി.സി.എഫ്.എ, ടാലി, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം) ഡി.സി.എ (എസ്) എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യഥാക്രമം പ്ലസ്ടു കൊമേഴ്‌സ്/ ബികോം, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഫെബ്രുവരി 25 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04885 211558.
date
- Log in to post comments