Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊടകര അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 24 അങ്കണവാടികള്‍ക്ക് ഫര്‍ണിച്ചറും മറ്റ് ഉപകരണങ്ങളും നിബന്ധനകള്‍ക്ക് വിധേയമായി വാങ്ങി നല്‍കുന്നതിന് വ്യക്തികള്‍ളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് 2 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊടകര അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയമായി ബന്ധപ്പെടുക. ഫോണ്‍: 0480 2727990.

date