Post Category
ടെന്‍ഡര്‍
വെട്ടിക്കവല ഐ.സി.ഡി.എസ് പരിധിയിലെ 99 അങ്കണവാടികളിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റുകളും 25 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 21 ഉച്ചക്ക് ഒന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 9746114030.
കൊല്ലം അര്‍ബന്‍ രണ്ട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് പ്രീ-സ്‌കൂള്‍ കിറ്റ് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 24 ഉച്ചക്ക് രണ്ട് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഫോണ്‍: 0474 2740590, 9188959663.
(പി.ആര്‍.കെ നമ്പര്‍ 463/2025)
date
- Log in to post comments