Skip to main content

ലേലം

പത്തനംതിട്ട പഴയ പോലീസ്  ക്വാര്‍ട്ടേഴ്‌സ് പരിസരത്തുളള തേക്ക്, ആഞ്ഞിലി, പുളി തുടങ്ങിയ 17 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്  ഫെബ്രുവരി 21ന് രാവിലെ  10.30ന് പത്തനംതിട്ട പോലീസ്  സ്‌റ്റേഷന്‍ പരിസരത്ത് പൊതുലേലം നടക്കും. ഫോണ്‍ : 04682222630.
ഇ- മെയില്‍ -  sppta.pol@kerala.gov.in

date