Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കഞ്ഞിക്കുഴി അഡീഷണല്‍ ഐസിഡിഎസ് പദ്ധതിയിലെ 20 അങ്കണവാടികള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷം ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27 പകല്‍ 11 മണി. ഫോണ്‍: 0478-2810043
*കഞ്ഞിക്കുഴി അഡീഷണല്‍ ഐസിഡിഎസ് പദ്ധതിയിലെ 98 അങ്കണവാടികള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷം പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27 പകല്‍ 11 മണി. ഫോണ്‍: 0478-2810043.
(പിആർ/എഎൽപി/439)
date
- Log in to post comments