Skip to main content

ടെൻഡർ ക്ഷണിച്ചു

കൊച്ചി അർബൻ 1  ഐസിഡിഎസിലെ അങ്കണവാടികളിലേക്ക് പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 27 വരെ ടെൻഡറുകൾ സമർപ്പിക്കാം. 

ഫോൺ :0484 2227284, 9847111531

 

date