Skip to main content

മെഡിക്കൽ ഓഫീസർ നിയമനം

ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴയിൽ മെഡിക്കൽ ഓഫീസർ തസ്തികയൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 2024 ജനുവരി ഒന്നിന് 41 വയസ്സ് കഴിയാത്തവർ ആയിരിക്കണം അപേക്ഷകർ. ബി ഐ എം എസ് ബിരുദവും കൗമാരഭൃത്യത്തിൽ ബിരുദാനന്തര ബിരുദവും കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾ അതത് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്ലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 20 നു മുൻപ് ഹാജരാക്കേണ്ടതാണ്.

date